സർവത്ര അനേക രൂപം കൈക്കൊണ്ടു വിളങ്ങുന്നവനും എല്ലായ്‌പ്പോഴും മദജലം ഒഴുക്കിക്കൊണ്ടിരിക്കുന്നവനുമായ വിഘ്‌നേശ്വരനെ ഞാൻ ഉപാസിക്കുന്നു.