തിരുവനന്തപുരം ജില്ലയിലെ ഉള്ളൂരിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കിണറിനകത്ത് ഒരു ശംഖുവരയൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. പക്ഷേ, സ്ഥലത്തെത്തിയ വാവ കിണറിനകത്ത് കണ്ടത് ഒന്നല്ല, മൂന്ന് പാമ്പുകളെയാണ്.

snake-master

തോട്ട ഉപയോഗിച്ച് പാമ്പിനെ പിടികൂടാനുള്ള തയാറെടുപ്പിലാണ് കക്ഷി. പാമ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. ഇതിന് മുൻപും വാവ ഇവിടെ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്...കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...