അമ്മക്കുട... ഇന്നലെ വൈകുന്നേരത്തോടെ മലപ്പുറം നഗരത്തിൽ പെയ്ത മഴയ്ക്കിടെ കൈക്കുഞ്ഞുമായി കോട്ടക്കുന്നിലെത്തിയ സ്ത്രീ മഴ നനയാതിരിക്കാൻ ടവ്വൽ കൊണ്ട് കുഞ്ഞിന്റെ തല മറച്ചപ്പോൾ.