ചെമ്പൂര്: പുളിങ്കുടി പാലോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ പരേതനായ വേലപ്പൻനായരുടെയും ജയകുമാരിയുടെയും മകൻ ഹരീന്ദ്രൻ (38) നിര്യാതനായി. സഹോദരി: സിന്ധു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.