
ബാലരാമപുരം: കഴിഞ്ഞ ദിവസം നെല്ലിമൂട് പെട്രോൾ പമ്പിന് സമീപം അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ചികിത്സയിലായുരുന്ന മണപ്പുറം തിരുവാതിരയിൽ പരേതനായ ഭുവനചന്ദ്ര പണിക്കരുടെ മകൻ വിജീഷ് കുമാർ (കുട്ടൻ, 31, കൺസ്യൂമർ ഫെഡ്) നിര്യാതനായി. ഭാര്യ: രേഷ്മ. അമ്മ: വാസന്തി. സഹോദരങ്ങൾ: രാജേഷ് കുമാർ, രതീഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.