ibrahim

കൊഞ്ചിറവിള: കല്ലാട്ട്നഗർ എ.ആർ.എ 182 ൽ കെ.കെ ഇബ്രാഹിം (92, മുൻ വോളിബോൾ കോച്ച്, കേരള സ്പോർട്സ് കൗൺസിൽ) നിര്യാതനായി. ഭാര്യ: സഫിയ ടീച്ചർ. മക്കൾ: റിയാസ്, ബാംഗളൂർ പ്രൊഫ. റസിയ (എം.എസ്.എം കോളേജ്), പ്രൊഫ. റസീന (ഇഖ്ബാൽ കോളേജ്). മരുമക്കൾ: നിസാം, ഡോ. തനൂജ.