dilip

ദി​ലീ​പി​ന്റെ​യും​ ​കാ​വ്യ​ ​മാ​ധ​വ​ന്റെ​യും​ ​മ​ക​ൾ​ ​മ​ഹാ​ല​ക്ഷ്മി​യു​ടെ​ ​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​രം​ഗ​മാ​കാ​റു​ണ്ട്.​ ​
മ​ഹാ​ല​ക്ഷ്മി​യു​ടെ പു​തി​യൊ​രു​ ​വീ​ഡി​യോ​യാ​ണ് ​കാ​വ്യ​ ​മാ​ധ​വ​ന്റെ​ ​ഫാ​ൻ​ ​പേ​ജു​ക​ളി​ലെ പു​തി​യ​ ​സൂ​പ്പ​ർ​ ​ഹി​റ്റ്.മി​ഠാ​യി​ ​വേ​ണോ​യെ​ന്ന് ​ചോ​ദി​ച്ച​യാ​ളോ​ട് ​'​മി​ഠാ​യി​ ​ക​ഴി​ച്ചാ​ൽ​ ​പു​ഴു​പ്പ​ല്ല് ​വ​രും" എ​ന്നാ​ണ് ​മ​ഹാ​ല​ക്ഷ്മി​ ​വീ​ഡി​യോ​യി​ൽ​ ​പ​റ​യു​ന്ന​ത്.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ദി​ലീ​പും കാ​വ്യ​യും​ ​മ​ഹാ​ല​ക്ഷ്മി​യും​ ​ദു​ബാ​യി​ലെ​ ​ദേ​ ​പു​ട്ട് ​റെ​സ്റ്റോ​റ​ന്റ് സ​ന്ദ​ർ​ശി​ച്ച​തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​ന്നി​രു​ന്നു.ദി​ലീ​പി​ന്റെ​യും​ ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​യും​ ​മ​ക​ളാ​യ​ ​മീ​നാ​ക്ഷി​യു​ടെ​ ​ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​കാ​റു​ണ്ട്.​ ​കു​ഞ്ഞ​നി​യ​ത്തി​ക്കൊ​പ്പം​ ​ഓ​ണ​പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​ ​മീ​നാ​ക്ഷി​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ഒ​ക്ടോ​ബർ19​നാ​ണ് ​മ​ഹാ​ല​ക്ഷ്മി​യു​ടെ​ ​മൂ​ന്നാം​ ​ജ​ന്മ​ദി​നം​ ​ആ​ഘോ​ഷി​ച്ച​ത്. വി​ജ​യ​ദ​ശ​മി​ ​ദി​ന​ത്തി​ൽ​ ​മ​ഹാ​ല​ക്ഷ്മി​ ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളുംസോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി​രു​ന്നു.​
2016​ ​ന​വം​ബ​ർ​ 25​നാ​യി​രു​ന്നു​ ​ദി​ലീ​പും കാ​വ്യ​ ​മാ​ധ​വ​നും​ ​വി​വാ​ഹി​ത​രാ​യ​ത്.​ 2018​ ​ഒ​ക്ടോ​ബ​ർ​ 19​ ​വി​ജ​യ​ദ​ശ​മി​ ​ദി​ന​ത്തി​ലാ​ണ്ദി​ലീ​പി​നും​ ​കാ​വ്യ​യ്ക്കും​ ​മ​ഹാ​ല​ക്ഷ്മി​ ​ജ​നി​ക്കു​ന്ന​ത്.നാദി​ർഷാ സംവി​ധാനം ചെയ്യുന്ന കേശു ഇൗ വീടി​ന്റെ നാഥനാണ് ദി​ലീപി​ന്റെ അടുത്ത റി​ലീസ്. സജീവ് പാഴൂർ തി​രക്കഥയെഴുതുന്ന ചി​ത്രം ക്രി​സ്മസി​ന് ഒ.ടി​.ടി​ റി​ലീസായെത്തും. ദി​ലീപ് അറുപതുകാരന്റെ വേഷം അവതരി​പ്പി​ക്കുന്ന ചി​ത്രത്തി​ൽ ഉർവ്വശി​യാണ് നായി​ക. ഉർവ്വശി​ ആദ്യമായാണ് ദി​ലീപി​ന്റെ നായി​കയാകുന്നത്.റാഫി​ രചനയും സംവി​ധാനവും നി​ർവഹി​ക്കുന്ന വോയ്സ് ഒാഫ് സത്യനാഥ നാണ് ദി​ലീപ് ഒടുവി​ൽ അഭി​നയി​ച്ച് പൂർത്തി​യാക്കി​യ ചി​ത്രം. ദി​ലീപി​നൊപ്പം ജോജുജോർജും ഒരു സുപ്രധാന വേഷം അവതരി​പ്പി​ക്കുന്ന ചി​ത്രത്തി​ൽ വീണാനന്ദകുമാറാണ് നായി​ക.നവാഗതനായ മി​ഥി​ലാജ് സംവി​ധാനം ചെയ്യുന്ന ഖലാസി, നവാഗതനായ സജി​സുകുമാർ സംവി​ധാനം ചെയ്യുന്ന ചി​ത്രം എന്നി​വയാണ് അടുത്ത വർഷം ദി​ലീപി​നെ കാത്തി​രി​ക്കുന്ന പ്രോജക്ടുകൾ.