mad

തെ​ന്നി​ന്ത്യ​യി​ലെ​ ​ഹോ​ട്ട് ​നാ​യ​ക​നാ​ണ് ​ആ​ർ​ ​മാ​ധ​വ​ൻ.​ ​മാ​ധ​വ​ൻ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​നി​മി​ഷം​ ​നേ​രം​ ​കൊ​ണ്ട് ​ഹി​റ്റാ​വാ​റു​ണ്ട്.​ ​ന​ട​ൻ​ ​പ​ങ്കു​വ​ച്ച​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​ഷ​ർ​ട്ട് ​ഇ​ടാ​തെ​ ​എ​ത്തി​യ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​താ​ഴെ​ ​സാ​ർ​ ​എ​ന്ത് ​ഹോ​ട്ടാ​ണ്.​ ​
ബോ​ളി​വു​ഡി​ലെ​ ​ഹൃ​തി​ക് ​റോ​ഷ​നെ​ ​പോ​ലെ​യെ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​ക​മ​ന്റു​ക​ൾ.​എ​ന്നാ​ൽ​ ​ഹി​റ്റാ​യ​ ​ഈ​ ​ഫോ​ട്ടോ​ ​ത​ന്റെ​ ​ഭാ​ര്യ​ ​സ​രി​ത​യ്ക്ക് ​അ​ത്ര​ ​ബോ​ധി​ച്ചി​ട്ടി​ല്ല​ ​എ​ന്നാ​ണ് ​മാ​ധ​വ​ൻ​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്.​നി​ങ്ങ​ൾ​ക്ക് ​പ്രാ​യ​ത്തി​ന് ​അ​നു​സ​രി​ച്ച​ ​ഫോ​ട്ടോ​ ​ഇ​ട്ടു​ ​കൂ​ടെ.​ ​ഈ​ ​ഫോ​ട്ടോ​ ​ഒ​ഴി​വാ​ക്കു​ന്നു​ണ്ടോ​ ​എ​ന്നാ​യി​രു​ന്നു​വ​ത്രെ​ ​ഭാ​ര്യ​ ​മാ​ധ​വ​നോ​ട് ​ചോ​ദി​ച്ച​ത്.​ ​ആ​ ​ഫോ​ട്ടോ​യ്ക്ക് ​ല​ഭി​ച്ച​ ​പ്ര​തി​ക​ര​ണം​ ​ക​ണ്ട​പ്പോ​ൾ​ ​ശ​രി​യ്ക്കും​ ​താ​ൻ​ ​ഞെ​ട്ടി​ ​എ​ന്നാ​ണ് ​മാ​ധ​വ​ൻ​ ​പ​റ​യു​ന്ന​ത് .​ ​ഞാ​ൻ​ ​അ​ത്ര​ ​ഹോ​ട്ട് ​സ്റ്റാ​ർ​ ​അ​ല്ല.​ ​ഗ്രീ​ക്ക് ​ദൈ​വ​മാ​ണ് ​ഹൃ​ത്വി​ക് ​റോ​ഷ​ൻ.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഹോ​ട്ട് ​ലു​ക്കി​ന്റെ​ ​ആ​രാ​ധ​ക​നാ​ണ് ​ഞാ​ൻ.​ ​ആ​ ​എ​നി​ക്ക് ​അ​ത്ത​രം​ ​ക​മ​ന്റു​ക​ൾ​ ​കി​ട്ടി​യ​പ്പോ​ൾ​ ​അ​ത്ഭു​തം​ ​തോ​ന്നി​-​ ​മാ​ധ​വ​ൻ‍​ ​പ​റ​ഞ്ഞു.​ ​റോ​ക്ക​ട്രി​:​ ​ദ​ ​ന​മ്പി​ ​എ​ഫ​ക്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​മാ​ധ​വ​ൻ​.​ ​ഐ​ ​എ​സ് ​ആ​ർ​ ​ഒ​ ​ശാ​സ്ത്ര​ജ്ഞ​നായി​രരുന്ന​ ​ന​മ്പി​ ​നാ​രാ​യ​ണ​ന്റെ​ ​ജീ​വി​തം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​റോ​ക്ക​ട്രി​ ​ദ​ ​ന​മ്പി​ ​എ​ഫ​ക്ട്‌​സ്.