hasish-oil

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​കാ​റി​ൽ​ ​ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന​ ​ര​ണ്ട​ര​ ​ഗ്രാം​ ​ഹാ​ഷിഷ് ​ഓ​യി​ലു​മാ​യി​ ​നാ​ല് ​പേ​രെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കോ​ഴി​ക്കോ​ട് ​താ​മ​ര​ശ്ശേ​രി​ ​ക​ല്ലാ​രം​കെ​ട്ടി​ൽ​ ​കെ.​കെ.​റി​യാ​സ് ​(30​),​ ​നാ​യ്‌​ക്കെ​ട്ടി​ ​നി​ര​പ്പം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മ​ഠ​ത്തും​കു​ഴി​യി​ൽ​ ​സ​ൽ​മാ​ൻ​ ​ഫാ​രീ​സ് ​(27​),​ ​സ​ഹോ​ദ​ര​ൻ​ ​സാ​ലു​ ​സാ​ഹി​സ് ​(23​),​ ​കാ​ർ​ ​ഡ്രൈ​വ​ർ​ ​ക​ടും​പോ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഫാ​യീ​സ് ​(22​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട​ര​യോ​ടെ​ ​നാ​യ്‌​ക്കെ​ട്ടി​യി​ൽ​ ​വെ​ച്ച് ​പി​ടി​കൂ​ടി​യ​ത്.
ആ​ന്റി​ ​ന​ർ​ക്കോ​ട്ടി​ക് ​സ്‌​ക്വാ​ഡി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​കെ.​ബെ​ന്നി,​ ​സ​ബ്ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജെ.​ഷ​ജി​ൻ,​ ​എ.​എ​സ്.​ഐ​ ​അ​നീ​ഷ്,​ ​സി.​പി.​ഒ​ ​സ​ജാ​ത്,​ ​ഡ്രൈ​വ​ർ​ ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്.