guru

ഗജമുഖനെന്ന് പ്രസിദ്ധിപെറ്റവനും വിവിധ രൂപം കൈക്കൊണ്ടു വിളങ്ങുന്നവനും ബ്രഹ്മമായി വിളങ്ങുന്നവനുമായ ഗണപതിയെ ഞാൻ നമിക്കുന്നു.