jerone

വലിയതുറ :റ്റി.സി 44/1302 ഭവനിൽ ജെറോൺ ലൂസിൻ (74) നിര്യാതനായി.. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് വലിയതുറ സെന്റ് ആന്റണിസ് ഫെറോന ദേവാലയത്തിൽ.ഭാര്യ : മേരി.മക്കൾ : ജോസ്, സന്തോഷ്, വിജയൻ, സുരേഷ്.
മരുമക്കൾ : ടിറ്റു, ആജമ്മ, ജോജി.