
ബാലരാമപുരം: കട്ടച്ചൽകുഴി ഞാറ്റടിത്തല കോളനിയിൽ പരേതനായ നാണു പണിക്കരുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി .മക്കൾ: പരേതനായ കൃഷ്ണൻകുട്ടി ,പരേതയായ ചന്ദ്രിക, ലീല, അംബിക. മരുമക്കൾ: ചന്ദ്രിക, പരേതനായ മോഹനൻ, പരേതനായ കൃഷ്ണൻകുട്ടി ,അംബീശൻ സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് .