തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംപ്പാറക്കടുത്ത് ആയൂർകോണത്തെ ഒരു വീടിന്റെ സ്റ്റെയര്‍കേസിനടിയിൽ ഒരു മൂർഖൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്.മൂന്ന് നാല് ദിവസമായി പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു ചേര എന്നാണ് വിചാരിച്ചത് പക്ഷെ ഇന്നാണ് വ്യക്തമായി കണ്ടത് വലിയ മൂർഖൻ പാമ്പ്. ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വാവ ടൈൽസിനടിയിലിരുന്ന മൂർഖനെ കണ്ടു.മുപ്പതോളം മുഴകളുള്ള മൂർഖൻ. കൂടാതെ പിടികൂടിയ ഇരുന്നൂറ്റി ഇരുപത്തിനാലാമത് രാജവെമ്പാലയുടെ ദേഹത്ത് മുറിവ് ശ്രദ്ധയിൽപ്പെട്ട വാവ മരുന്ന് പുരട്ടി കാട്ടിൽ തുറന്ന് വിട്ടു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.