ahamedpilla

കുമാരപുരം: മോസ്ക് ലെയ്ൻ Tc1/871 ൽ എം. അഹമ്മദ് പിള്ള (81,റേഷൻ കട സാഹിബ് ) നിര്യാതനായി.

ഭാര്യ :മാജിദ ബീവി.മക്കൾ :മിഥിലാജ്,ഷഹിറ (യു. എ. ഇ),ഫാത്തിമ (യു. എ. ഇ ).

മരുമകൾ :ഷർമിള.