
തിരുവനന്തപുരം : പെരുന്താന്നി ചെമ്പകശ്ശേരി പത്മാലയത്തിൽ പി.മനോഹരൻ നായർ ( 96,റിട്ടേർഡ് പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ) നിര്യാതനായി.ഭാര്യ: രാധാ ഭായി തങ്കച്ചി .മക്കൾ: ഗീതാകുമാരി തങ്കച്ചി, ശ്രീലത തങ്കച്ചി, ശ്രീകല തങ്കച്ചി, ഉണ്ണികൃഷ്ണൻ തമ്പി. മരുമക്കൾ: പരേതനായ ആർ വിജയ രാഘവൻ നായർ, എം പി വിജയചന്ദ്രൻ നായർ , പരേതനായ രഘുകുമാർ, സന്ധ്യ തമ്പി .