xmas-photoshoot

ശേഷം അപ്പൂപ്പൻ ഇൻസ്റ്റയിൽ... ക്രിസ്‍മസിനെ വരവേൽകാൻ ഫോട്ടോ ഷൂട്ടുമായി ഒരുങ്ങുകയാണ് കുട്ടികൾ. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഫോട്ടോകളിടാൻ പ്രൊഫഷണൽ ഫോട്ടോഷൂട്ടിനെ അനുസ്മരിക്കും വിധമുള്ള തയ്യാറെടുപ്പുകളാണ് കുട്ടികൾ നടത്തുന്നത്.മലപ്പുറം രാമപുരം പാടശേഖരത്തിൽ ക്രിസ്‍മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് ഫോട്ടോ പകർത്തുന്ന കുട്ടികൾ. ഫോട്ടോ : അഭിജിത്ത് രവി