tovino

ഊർജ്ജ പക്ഷാചരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിച്ച "ഹരിത യാത്ര" ഇലക്ട്രിക് വാഹന റാലിയുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ടോവിനോ തോമസ് നിർവഹിക്കുന്നു.