നെടുമങ്ങാട് : ചുള്ളിമാനൂർ ആറാംപള്ളി തടത്തരികത്ത് വീട്ടിൽ എസ്.തങ്കപ്പൻ (93 ) നിര്യാതനായി.
ഭാര്യ : പരേതയായ ഭാരതി.മക്കൾ: അജിതകുമാർ , സന്തോഷ് കുമാർ .
മരുമക്കൾ: അജിതകുമാരി, സുജ.
സഞ്ചയനം ബുധനാഴ്ച 9 ന്.