പോത്തൻകോട്: വാവറഅമ്പലം വിളയിൽ വീട്ടിൽ മോഹനൻ നായർ (50) നിര്യാതനായി. അമ്മ : ഓമന അമ്മ.
സഹോദരങ്ങൾ: ഗീതകുമാരി, ജയകുമാരി. സഞ്ചയനം ശനിയാഴ്ച 8.30ന്.