vimala

കല്ലിയൂർ : പെരിങ്ങമ്മല പണ്ടാരവിളകത്തു വീട്ടിൽ വിമല (53) നിര്യാതയായി. ഭർത്താവ്: പരേതനായ അനിൽകുമാർ. മക്കൾ: അരുൺ, അഭിലാഷ്, അഖിൽ.