sadanam

കാസർകോട്: നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റിന്റെ നാട്യാചാര പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ക്ക്.സദനം ബാലകൃഷ്ണൻ ആശാൻ ,ഡോ.വി.രാജീവ്, ഡോ.എ.എം.ശ്രീധരൻ എന്നിവരാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനവരി അവസാനം ഉദുമ അരവത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.