p

തൃശൂർ: ധീരജവാൻ പ്രദീപിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചപ്പോൾ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, ഡോ.ആർ.ബിന്ദു, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, സനീഷ്‌കുമാർ ജോസഫ്, അൻവർ സാദത്ത്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.