police


തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന കേരള പൊലീസിന്റെ ശരീര സൗന്ദര്യ മത്സരം ( മിസ്റ്റർ കേരള പൊലീസ് 2021 ) മത്സരത്തിന്റെ വിളംബര ഉദ്ഘാടനം ഡി .ജി .പി അനിൽ കാന്ത് പെരുമ്പറ കൊട്ടി നിർവഹിക്കുന്നു .എ .ഡി .ജി .പി മനോജ് എബ്രഹാം സമീപം