ഗുജറാത്തിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ ലുലു ഗ്രൂപ്പ് 2,000 കോടി രൂപ നിക്ഷേപിക്കും. ധാരണ പത്രം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൈമാറി