കൊച്ചി: പോപ്പുലർ ഹ്യുണ്ടായ് ഷോറൂമുകളിൽ സ്മാർട്ട് കെയർ ക്ളിനിക്കിന് തുടക്കം. 20വരെ നീളുന്ന ക്ളിനിക്കിൽ പാർട്സുകൾക്ക് 10 ശതമാനം ഡിസ്കൗണ്ട്, മെക്കാനിക്കൽ ലേബറിന് 20 ശതമാനംവരെ ഡിസ്‌കൗണ്ട്, മറ്റ് നിരവധി ഓഫറുകൾ എന്നിവയുണ്ട്. ഫോൺ: 9895399991.