
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: മറ്റുളളവരെ സഹായിക്കും,എതിരാളികളെ പരാജയപെടുത്തും,പ്രവർത്തനങ്ങളിൽ വിജയം.
ഭരണി:ജീവിതരീതി മെച്ചപ്പെടുത്തും,കലാ വാസന, നയപരമായ പെരുമാറ്റം.
കാർത്തിക: ജോലി ലഭ്യത, പങ്കാളിയുടെ സ്‌നേഹം ലഭിക്കും,കുടുംബത്തിൽ സമാധാനം.
രോഹിണി: മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും,സഹായ ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും .
മകയിരം: ആഭരണ,വസ്ത്രാദിലാഭം,വിദ്യാവിജയം,പ്രേമകാര്യങ്ങളിൽ തീരുമാനം.
തിരുവാതിര: യാത്രകൊണ്ട് നേട്ടം, ഇഷ്ട ഭക്ഷണ ലഭ്യത, ജീവിതത്തിൽ പലവിധത്തിലും ഉളള പുരോഗതി.
പുണർതം: തടസ്സങ്ങൾ നേരിടും, കുടുംബത്തിൽ സമാധാനക്കുറവ്,പലരും അടുത്തുകൂടി ചതിക്കാൻ നോക്കും.
പൂയം: വാക്ക് പാലിക്കാൻ സാധിക്കില്ല, കലഹം ഉണ്ടാകാതെ നോക്കണം,ദാമ്പത്യ സുഖക്കുറവ്.
ആയില്യം: സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ജീവിക്കുക, വീട് മാറി നിൽക്കേണ്ടി വരും,ശാരീരികമായി അസ്വസ്ഥതകൾ.
മകം:ആരോടും ശത്രുത വച്ചു പുലർത്തും,നിർഭാഗ്യം, ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.
പൂരം:പ്രണയനൈരാശ്യം,തൊഴിലിൽ മാറ്റം ഉണ്ടാകാം,അലസതയും മടിയും കൂടും.
ഉത്രം:സന്താനങ്ങൾ മൂലം കഷ്ടപാടുകൾ,വികാര വിക്ഷോഭം, അപകടത്തിൽ നിന്നും പാഠം.
അത്തം:സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും,എല്ലാവരോടും നീതി പുലർത്തും , രഹസ്യം സൂക്ഷിക്കാൻ കഴിയും .
ചിത്തിര:അഭിമാനകരമായ സംഗതികൾ സംഭവിക്കും,വിദ്യാഗുണം,താൽക്കാലിക ജോലി സ്ഥിരപ്പെടും.
ചോതി :പരിശ്രമ ശീലം കൂടുതൽ, ഇഷ്ട ഭക്ഷണ ലഭ്യത,മാതാവിന്റെ അനുഗ്രഹം ലഭിക്കും.
വിശാഖം:ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും,എല്ലാവിധ സുഖങ്ങളും അനുഭവിക്കും,രോഗശാന്തി.
അനിഴം:പ്രണയം പുനരാരംഭിക്കും,എല്ലാ കാര്യങ്ങളും ബുദ്ധി പരമായി നിർവഹിക്കും.
കേട്ട:മേലുദ്യോഗസ്ഥർ സഹായിക്കും,പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും,യാത്രാഗുണം.
മൂലം:പരുഷമായി സംസാരിക്കും,സ്ത്രീകൾ മുഖേന സുഖക്കുറവ്, ഏകാന്ത വാസം.
പൂരാടം: പലവിധത്തിലുള്ള ധനനേട്ടം,സ്‌നേഹശീലം, ഉത്തരവാദിത്വ ബോധം,അധികാര പ്രയോഗം.
ഉത്രാടം: മുൻകോപം മൂലം ആപത്ത്, രോഗ ദുരിതം,ഇളക്കമില്ലാത്ത നിശ്ചയങ്ങൾ.
തിരുവോണം: അപകീർത്തി,സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം,വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
ചതയം: പ്രയത്നത്തിനു തക്ക പ്രതിഫലം,ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ .
പൂരുരുട്ടാതി:മാന്യത ലഭിക്കും,അനുരജ്ഞനം,സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം.
ഉത്തൃട്ടാതി:കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും,വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകർഷിക്കും.
രേവതി:ചെലവ് വർദ്ധിക്കുമെങ്കിലും വരവും കൂടും, ഈശ്വരാധീനം ഉണ്ടാകും, വിഷമതകൾ മാറിക്കിട്ടും.