arrest

കാ​ട്ടാ​ക്ക​ട​:​ ​ബൈ​ക്കി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്ന​ 4.5​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​പേ​യാ​ട് ​ജം​ഗ്ഷ​നി​ൽ​ ​ആ​ര്യ​നാ​ട് ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​ബി.​ ​ആ​ദ​ർ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി​യ​ത്.​ ​വെ​ള്ളാ​യ​ണി​ ​തെ​ന്നൂ​ർ​ ​അ​യ്യ​പ്പ​ൻ​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​വി​ള​യി​ൽ​വീ​ട്ടി​ൽ​ ​എം.​മു​രു​ക​നാ​ണ് ​(27​)​ ​പി​ടി​യി​ലാ​യ​ത്.​ ​ക​ഞ്ചാ​വ് ​ബൈ​ക്കി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​പ്ര​തി​യെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​കാ​ട്ടാ​ക്ക​ട​ ​റേ​ഞ്ചി​ന് ​കൈ​മാ​റി.