ഒടിഞ്ഞുപോയ തന്റെ തന്നെ കൊമ്പു ഒരു കൈയിൽ ധരിച്ചിരിക്കുന്നവനും മൂന്ന് ലോകങ്ങൾക്കും പരമകാരണമായി സ്ഥിതി ചെയ്യുന്നവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.