gautham-raghavan

വാ​ഷിം​ഗ്ട​ൺ​:​ ​വൈ​റ്റ്ഹൗ​സ് ​പ്ര​സി​ഡ​ൻ​ഷ്യ​ൽ​ ​പേ​ഴ്സ​ണ​ൽ​ ​ഓ​ഫീ​സ് ​(​പി.​പി.​ഒ​)​ ​മേ​ധാ​വി​യാ​യി​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ൻ​ ​ഗൗ​തം​ ​രാ​ഘ​വ​നെ​ ​നി​യ​മി​ച്ചു.​ ​ഈ​ ​പ​ദ​വി​ ​വ​ഹി​ച്ചി​രു​ന്ന​ ​കാ​ത​റി​ൻ​ ​റ​സ​ൽ​ ​യു​നി​സെ​ഫ് ​മേ​ധാ​വി​യാ​യി​ ​നി​യ​മി​ത​യാ​യ​തോ​ടെ​യാ​ണി​ത്.​ 2020​ ​മു​ത​ൽ​ ​പ്ര​സി​ഡ​ന്റി​നൊ​പ്പം​ ​വൈ​റ്റ്ഹൗ​സ് ​ഉ​പ​മേ​ധാ​വി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു. ​ ​ ഗൗ​തം​ ​പു​തി​യ​ ​വ്യ​ക്തി​യ​ല്ലെ​ന്നും​ ​അ​തി​നാ​ൽ​ ​സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ​ ​വൈ​റ്റ്ഹൗ​സി​ന്റെ​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​വും​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​ത​നി​ക്ക് ​വി​ശ്വാ​സ​മു​ണ്ടെ​ന്നും​ ​ബൈ​ഡ​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​ബാ​മ​യു​ടെ​ ​ഭ​ര​ണ​കാ​ലം​ ​മു​ത​ൽ​ ​ഗൗ​തം​ ​വൈ​റ്റ്ഹൗ​സി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ​ ​ജ​നി​ച്ച​ ​ഗൗ​തം​ ​കു​ടും​ബ​ ​സ​മേ​തം​ ​അ​മേ​രി​ക്ക​യി​ലെ​ ​സീ​റ്റി​ൽ​ ​മേ​ഖ​ല​യി​ലേ​ക്ക് ​കു​ടി​യേ​റു​ക​യാ​യി​രു​ന്നു.​ ​സ്റ്റാ​ൻ​ഫോ​ർ​ഡ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​ബി​രു​ദ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ​ ​ഗൗ​തം​ ​പ​ങ്കാ​ളി​ക്കും​ ​മ​ക​ൾ​ക്കും​ ​ഒ​പ്പം​ ​വാ​ഷിം​ഗ്ട​ൺ​ ​ഡി.​സി​യി​ലാ​ണ് ​താ​മ​സം.