ശിവന്റെ സ്നേഹം ശരീരം കൈക്കൊണ്ടിരിക്കുന്നവനും മായാതീതനും പ്രകാശിക്കുന്ന മുറിഞ്ഞ കൊമ്പോടുകൂടിയവനുമായ ഗണപതിയെ ഞാൻ ഭജിക്കുന്നു.