guruvayoor

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്. ഈ ദിവസം സൗഭാഗ്യങ്ങൾ നൽകുന്ന നക്ഷത്രങ്ങൾ ഇവയാണ്.അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, മൂലം, പൂരാടം, അവിട്ടം, പൂരുരുട്ടാതി, രേവതി.

ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് അന്നേ ദിവസം എല്ലാ കാര്യത്തിലും വിജയം നേടാൻ സാധിക്കുന്ന തരത്തിൽ ഉള്ള യോഗം കാണുന്നു.കാർത്തിക, മകയിരം, പുണർതം, വിശാഖം, അനിഴം, തൃക്കേട്ട, ഉത്രാടം, തിരുവോണം, ചതയം, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ അന്നേ ദിവസം എല്ലാ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതാണ്.

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com