കുഴിയിൽ കസേരയിരിക്കട്ടെ... കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം ടി.ബി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വാഹനങ്ങൾ ചാടി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പ്ലാസ്റ്റിക്ക് കസേരയിൽ ചാരി ബോർഡ് വച്ചിരിക്കുന്നു.