eswari

കുമാരപുരം പൂന്തി റോഡ് ഗംഗാധര ഭവനിൽ ഈശ്വരിയമ്മ (91) നിര്യാതയായി. ഭർത്താവ് :പരേതനായ പി. ഗംഗാധരൻ നായർ (റിട്ട. എൻജിനിയർ ). മക്കൾ : ഡോ. ഹരികുമാർ ( മുൻ കമ്മിഷണർ, ഡിസബിലിറ്റീസ് ), സുധാദേവി, ഡോ. സതീദേവി. മരുമക്കൾ : ഡോ. ലക്ഷ്മി നായർ (ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം ), രമേശ്‌ മോഹൻ ( റിട്ട. ടൈറ്റാനിയം ), മധുസൂദനൻ പിള്ള ( റിട്ട. ബാങ്ക് ഒഫ് ഇന്ത്യ ) .