പുറത്ത്...പി.ജി ഡോക്ടർമാരും ഹൗസ് സർജൻ മാരും പണി മുടക്കിയതോടെ ചികിത്സ കിട്ടാതെ പുറത്ത് കാത്തിരിക്കുന്ന അമ്മയും കുഞ്ഞും.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ദൃശ്യം