sukumari-80-karakulam

കരകുളം. ഏണിക്കര മാർക്കറ്റിനു സമീപം ആർ.എസ്. നിവാസിൽ പരേതനായ രവീന്ദ്രനാഥിന്റെ ഭാര്യ ബി.സുകുമാരി (80) നിര്യാതയായി. മകൻ ആർ. സുമേഷ്നാഥ് മരുമകൾ വി.എസ്. ആതിര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.