പറന്നുയർന്ന്... കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം ലോങ് ജംപിൽ ഒന്നാമതെത്തുന്ന എമെർജ് സ്പോർട്സ് അക്കാദമി തവനൂരിൻ്റെ രാകേഷ്.എം. ഫോട്ടോ : അഭിജിത്ത് രവി