foul

ഫൗൾ...ഫൗൾ... കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നടന്ന അണ്ടർ 16 പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഫൗൾ വിളിച്ചത് അറിയാതെ ഓടുന്ന മത്സരാർത്ഥികളെ തടയുന്ന ഒഫീഷ്യൽസ്. ഫോട്ടോ : അഭിജിത്ത് രവി