പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻ്റ് നാല് വർഷമായി പൊളിച്ചിട്ടും ഇത് വരെ ഒരു പരിഹാരവും നടപ്പിലാക്കാതത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചപ്പോൾ.