attack-against-congress-w

തൃശൂർ: കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. വടക്കാഞ്ചേരി പാളയത്ത് രാവിലെ എട്ടുമണിയോടെയാണ് സംഭവം. പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. അക്രമത്തിൽ കഴുത്തിനും കാലിനും പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ബി ജെ പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.