
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ശുഭദിനം'.ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാല പാർവതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീര നായർ, അരുൺകുമാർ, നെബീഷ് ബെൻസൻ എന്നിവരാണ് താരങ്ങൾ.രചന - വി.എസ്. അരുൺകുമാർ,ഛായാഗ്രഹണം - സുനിൽ പ്രേം എൽ.എസ്, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനകുന്ന്, പിആർ ഒ - അജയ് തുണ്ടത്തിൽ.