
2010 മുതൽ 2019 വരെയുള്ള 304 കായികതാരങ്ങൾക്ക് ജോലി നൽകാമെന്ന വാഗ്ദാനങ്ങൾ സർക്കാർ പാലിക്കാത്തതിനെ തുടർന്ന് കെ.പി.സി.സി ദേശീയ കായിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികതാരങ്ങൾ ജില്ലാ സ്പോർട് കൗൺസിലിന് മുന്നിൽ നടത്തിയ പ്രതീകാത്മക ആത്മഹത്യാ പ്രതിഷേധം.