കർഷകരുടെ പ്രശ്നത്തിൽ ശക്തമായ ആരോപണം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ഒരു മന്ത്രി കർഷകരെ കൊന്നു. പ്രധാനമന്ത്രിക്ക് അത് അറിയാം. 23 മുതലാളിമാർ കർഷകർക്ക് എതിരാണ് എന്നതാണ് സത്യം