
പുന്നമട ഫിനിഷിംഗ് പോയിന്റിൽ ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ നടന്ന മോക്ക്ഡ്രില്ലിന്റെ വിവിധ ദൃശ്യങ്ങൾ 1. ഹൗസ്ബോട്ടിന് തീപിടിച്ചപ്പോൾ 2. ജലരക്ഷക് ബോട്ടിലെത്തി തീയണയ്ക്കുന്ന റെസ്ക്യൂ ഉദ്യോഗസ്ഥർ 3.ഹൗസ്ബോട്ടിൽ അപകടപ്പെട്ടവരെ രക്ഷിച്ച് കൊണ്ടുവന്നപ്പോൾ 4. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റെസ്ക്യൂ ആംബുലൻസിലേക്ക് കയറ്റുന്നു.വീഡിയോ -മഹേഷ് മോഹൻ