guru

ആദികാരണമായി ഭവിച്ചവനും ശിവന്റെ പ്രേമത്തിനിരിപ്പിടവും ശോഭയുള്ള ചന്ദ്രനെ ശിരസിൽ അണിഞ്ഞിരിക്കുന്നവനുമായ ഗണപതിയെ ഞാൻ നമിക്കുന്നു.