തിരുവല്ലം :മേനിലം റാണി ഭവനിൽ ശ്രീധരൻ നായർ (76) നിര്യാതനായി. ഭാര്യ : പത്മാവതി അമ്മ.മക്കൾ : സന്ധ്യ റാണി പി, ദീപാ റാണി പി, ദിലീപ് കുമാർ എസ്
മരുമക്കൾ : സുരേഷ് കുമാർ ( സായി മെഡിക്കൽസ് ), ഗോപാലകൃഷ്ണൻ നായർ, സുജ ദിലീപ്.