പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ പുറത്തിരുന്ന് ലാഘവത്തോടെ യാത്ര ചെയ്യുന്ന തവളയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു.