വിദേശത്തേക്ക് കയറ്റി അയക്കാനായി വിമാനത്താവളത്തിലെത്തിച്ച സിംഹങ്ങൾ പുറത്തുചാടി. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലായിരുന്നു സംഭവം.