യൂസഫലി കേരളത്തിന്റെയും ഇന്ത്യയുടെയും ബ്രാൻഡ് അംബാസഡറാണെന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. ഇന്നലെ തിരുവനന്തപുരത്തെ ലുലു മാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി