
ലുലു മാളിന്റെ ഉദ്‌ഘാടന ചടങ്ങിന് ശേഷം മാളിന്റെ ഉൾവശം സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും,ലുലു ഗ്രൂപ്പ് സി.എം.ഡി എം.എ.യൂസഫലിയും ഇലക്ട്രിക് കാറായ ബഗ്ഗിയിൽ കയറിയപ്പോൾ.ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ.അഹമ്മദ് അബ്‌ദുൽ റഹ്മാൻ അൽബാന,ഡോ.ശശി തരൂർ എം.പി എന്നിവർ സമീപം