അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനോടനുബന്ധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന്റെ മുൻപിലേക്ക് നടത്തിയ മാർച്ച്.